
By Akhil Muralidharan
സമാജം മുഖപത്രമായ തുളസീദളം മാസം തോറും പ്രസിദ്ധീകരണം തുടങ്ങിയ സാഹചര്യത്തിൽ യുവചൈതന്യം തൽക്കാലം പ്രസിദ്ധീകരണം നിർത്തുകയാണ്.
മുൻ ലക്കങ്ങൾ വായിക്കുവാൻ ഓരോ മാസത്തേയും ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രചനകൾ ഇനിയും അയച്ചു തരാവുന്നതാണ്, തുളസീദളം അതിനുള്ള വേദിയാണ്.
പത്രാധിപ സമിതി