എ. പി. പത്മനാഭൻ, തൃശൂർ
കൊറോണ കാരണം നമ്മൾക്ക് വീണുകിട്ടിയ ‘ലോക് ഡൗൺ’ നാളുകളിൽ ‘ഫാമിലി മൂഡ്’ സൃഷ്ടിക്കാം.
കൊറോണ വൈറസ്സിനു നുഴഞ്ഞു കയറാൻ ഒരു പഴുതും കൊടുക്കാതെ താഴിട്ടു പൂട്ടി വീട്ടിലിരിക്കുന്ന ‘ലോക് ഡൗൺ’ ചിലർക്കു ബോറടി ഉണ്ടാക്കും. രോഗ സാധ്യതയെന്നു ആശങ്ക ഉള്ളതു കൊണ്ടു ചിലർ ടെൻഷനിലാകും. തളർച്ച ബാധിക്കാനിടയുള്ള സാമ്പത്തിക സ്ഥിതി ഓർത്തു വിഷാദത്തിൽ പെടുന്നവരും ധാരാളം ഉണ്ടാകും. അലസമായി ചെലവാക്കുന്ന ഈ അധിക സമയം, നിഷേധ വികാരങ്ങൾക്കും വിചാരങ്ങൾക്കും വളരാൻ പോന്ന വളക്കൂറുള്ള മണ്ണാണ്. ക്രിയാത്മകമായ ദിനചര്യ കൊണ്ട് വേണം അതിനെ ഇല്ലാതാക്കാൻ. ആഹ്ലാദകരമായ ‘കുടുംബ നേരം’ ഉണ്ടാക്കി വേണം അതിനെ മറി കടക്കാൻ.
ആൺ ജോലിയും പെൺ ജോലിയും ഇല്ലാത്ത പുതിയ വീടായിരിക്കണം എല്ലാവരുടെയും താവളം. ‘കൂട്ടിൽ അടക്കപ്പെട്ടു’, ‘തടവിലാക്കപ്പെട്ടു’, ‘കുടുങ്ങി’ തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കി ഒരു ഫാമിലി മൂഡ് സൃഷ്ടിക്കുന്ന നയമുണ്ടാക്കണം. ആൺ ജോലികളെന്നോ പെൺ ജോലികളെന്നോ വ്യത്യാസമില്ലാതെ വീട്ടിലെ എല്ലാവരും എല്ലാ ജോലികളും സന്തോഷത്തോടെ സഹകരിച്ചു ചെയ്യുന്ന ശൈലി ഉണ്ടാകണം. പല വീടുകളിലും പുറത്തു നിന്നു വന്നിരുന്ന സഹായികൾ ഇപ്പോൾ ഇല്ല. ആ ജോലിയും കൂടി സ്ത്രീയുടെ മേൽ ചാരി ഗൃഹ നാഥനും മക്കളും സോഫയിൽ ചടഞ്ഞിരുന്നു ടെലിവിഷൻ കാണാൻ പോയാൽ സംഘർഷം ഉറപ്പാണ്. ഗൃഹ ചുമതലകൾ എല്ലാവരും ചേർന്നു നിറവേറ്റുന്ന പാരസ്പര്യത്തിന്റെ ഒരു സുഖം കണ്ടെത്തണം. സമയം പോകാൻ ഒരു മാർഗ്ഗവുമായി.
സമാധാനത്തിന്റെ വെള്ളക്കൊടി ഉയരണം.
കുടുംബാന്തരീക്ഷത്തിൽ ഒരു കാരണവശാലും അസ്വസ്ഥത ഉണ്ടാക്കരുത്. ‘വീട്ടിൽ കയറിയാൽ കലഹ’മെന്ന ശീലമാക്കിയവർ അതിനോട് സുല്ലിടണം. പൊതു ശത്രുവായ കൊറോണ വൈറസ് പുറത്തുള്ളപ്പോൾ അകത്തു വഴക്കു പാടില്ല. പോരാട്ടം വേണ്ട. വൈരാഗ്യവും പകയുമൊക്കെ ഭവനത്തിൽ നിറഞ്ഞാൽ വീട്ടിലിരുപ്പിൽ ശ്വാസം മുട്ടും.
കൊറോണക്കാലം കഴിഞ്ഞാലും മേൽപ്പറഞ്ഞ രീതിയിൽ തുടർന്നും മുന്നോട്ട് പോകാവുന്നതാണ്.
ശ്രീപകാശ് ഒറ്റപ്പാലം
കൊറോണക്കാലത്ത് കുടംബബന്ധങ്ങളുടെ ആഴവും പരപ്പും ബോദ്ധ്യമാവുന്നു. അതിൻറെ ആവശ്യകതയും. ജോലിക്ക് പോവാനാവാതെ വീടുകളിലടച്ചിരിക്കാൻ നിർബന്ധിതമായ ഈ ലോക് ഡൗൺ കാലത്ത്, ഏല്ലാ ജോലികളും ഒന്നിച്ചു ചെയ്യേണ്ട ആവശ്യകത മനസ്സിലാവും. കൃഷി, പാചകം, ശുചിത്വ പരിപാലനം, മൊബൈലിൽ സമൂഹത്തിനാശ്യമായ വീഡിയോകളുടെ നിർമ്മാണം, കുട്ടികൾക്ക് പുരാണത്തിലുള്ള അറിവ് നൽകൽ, നാട്ടറിവുകൾ നൽകൽ, നാടൻ പാട്ട് രചന, ആലാപനം എന്നിവ പഠിപ്പിക്കുക. ലോകത്തെ കുറിച്ചും ഭാരതത്തെപ്പറ്റിയും, നമ്മുടെ ചുറ്റുപാടുകളെ കുറിച്ചുമുള്ള അറിവ് പകരുക . നിത്യേന ദിനപത്രങ്ങൾ ആനുകാലികങ്ങൾ വായിക്കേണ്ടുന്നതിൻറെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക. നമ്മുടെ സമുദായത്തിലെ, കാലയവനികളിലാണ്ട മഹാരഥന്മാരെ പറ്റി അറിവ് നൽകുന്നതോടൊപ്പം, അവരുടെ കർമ്മ മേഖലയുടെ മഹത്വത്തേയും പഠിപ്പിക്കാം. ഇപ്പോഴുള്ള മഹാ പ്രതിഭകളെ പറ്റിയുമറിവേകണം..
മുതിർന്ന പൗരന്മാരെ ബഹുമാനിക്കാനും അവരുടെ നൊമ്പരങ്ങൾ അറിയാനുമാവും. കുടുംബ ബന്ധങ്ങളുടെ മഹത്വം നല്ല ജീവിതക്രമത്തിലേക്കാനയിക്കും എന്നുമെന്നും.
Ravi Pisharody, Mumbai
The effect of Corona has affected different families in different ways . For most people it has meant spending more time in each other’s company. Of course , it has also meant a lot of hard work in terms of house and kitchen work. Unfortunately, for some , it has meant prolonged separation , as one member is stuck in one city or country and the spouse or other members are stuck in another city . Overall, concern for one another’s well being has gone up and particularly for Senior Citizens like me .
Unnikrishnan K P, Dombilvi
Though the inherent fear and uncertain situation caused due to Corona cannot be understated, the lockdown has provided an opportunity to major part of the population to be with their families spending quality time, out of their stressful life in the modern living style. This has also given enough space for people to pursue their hobbies, develop additional skills. But, at the same time, one cannot ignore the anxiety among the equally large number of families, about the well-being of their members, who are away from home and struggling due to various circumstances. The situation of families, who depends on daily wages is beyond imagination and heart-breaking, despite assistance being provided. The life of the families, whose members are Doctors, Nurses, Paramedical staff, Police, civic staff and people involved in directly fighting the virus, risking their own life, is beyond sacrifice and adored. A prolonged lockdown may, perhaps, have more negative impact on the family members due to growing frustration and fear of uncertainty, especially in families whose financial standing is not good.
Dhanya Sreekanth, Dubai
The sudden lockdown due to coronavirus has brought a host of new pressures and challenges in our everyday life. It has surely made us more patient towards our loved ones. With most of us working from home during this quarantined period it has surely made us to realize the amount of hard work and dedication our partners put into their workplace. We come across their daily fears, anxiety, and tensions from the workplace which otherwise gets unnoticed. Even husbands whose wives are homemakers have now got a glimpse of how much effort a wife and mother put in every day to keep her home happy. This has sure led us to respect our partners much more. It has made us understand that little deeds of kindness and sharing of little responsibilities amidst this juggling, sure bring a smile on the faces of our loved ones. And from the children’s point of view, this period has given them ample time with both their parents together. This period has given us more time to have some fun activities with children which will not only help in their growth and development but will also lead to building up strong family bonds.
Urmila Mohan, Mumbai
Family has always been my priority and my support system. This Pandemic has given everyone a gift of time to spend with them. In daily routine, we overlook the people closest to us and start to objectify them. Of course, we didn’t need a virus for this reality check but the lockdown was much needed. This period spent with family is a lifetime experience that I would like to consider as my blessings.
Sooraj Suresh, Muscat
In the midst of a busy daily schedule, a call to the family back home was just part of the daily chores. During this hard time, when the entire world is behind the closed doors of their house, I too understand that family is not just an event or item to get listed in our daily routines but its more than an emotion. I miss my family, the chatter, and all sort of fun and moreover the redemption that my beautiful family could have offered if I was with them now.
Niranjana Dileepan Anupurath, Delhi
Family relations in these days have definitely gotten better. People are now getting to know each other a lot and trust and love between family members are building.
V P Mukundan, Palakkad
In my perspective, this corona pandemic has definitely brought the family relations closer. The uncertainty of anything reminds the value of everything including the relationships. Human beings have a natural tendency or craving for power, possessions, praises, and uncontrolled love towards wealth by any means to quote a few. We find that this Corona pandemic has taught the world that there is nothing more powerful than mother nature. The most powerful Nations are crumbling under the debris of unpredictable happenings one after the other. The family relations have started understanding the futility of keeping oneself away for want of own insatiable needs. The complexity of relations in life definitely leaves a permanent scar in the minds when the near and dear passes away quite unexpectedly without even giving a second chance to have a last look at the fading eyes. We need to improve the relations with all especially our families as the days to come are unknown to all.
Sandra Pisharody, Irinjalakkuda
This lockdown period gave me the luxury of spending the whole time with my parents at home. Even though people are not gathering physically, it strengthens the relationships through online media especially video chats, etc
Aishwarya Unnikrishnan, Dombivli
Getting to spend a lot of time with each other and helping in some household chores have been fun. Playing games and watching movies together has also become a part of the routine.
Aravindakshan, Selam
Family relations improved they say, but side by side Domestic violence also increased.