Site Loader
ബി.കെ. ഹരിനാരായണൻ

 

താണൂ രാവിൻ കിരീടം, പദമൊടു പദമൊന്നാടിയെത്താൻ കിതയ്ക്കേ –

വീണൂ വേഷം പ്രപഞ്ചക്കളരിയുടെ തിരശ്ശീലയാരോ വലിച്ചൂ

നിന്നൂ മേളം, കനത്തൂ ക്ഷണമൊടിതണുവോരോന്നിലും മൗനമേഘം

വേണം വീണ്ടും നമുക്കീ ക്കളിയിതു തുടരേണം, വരൂ പാട്ടുപക്ഷീ

Leave a Reply

Your email address will not be published. Required fields are marked *