We would like to share a Keynote speech Video by Prof. Dr. Anayath Rajendrakumar, Vice Chancellor, D.C.R.U.S.T(Deenbandhu Chhotu Ram University of Science and Technology-A Haryana State Government Science & Technology University) at Murthal, Haryana, done as part of 2 day Google Meet organised by India International Intellectual Society in association with Pondicherry Central University and DCRUST Govt University.
The speech is an answer to one of our questions below, കൊറോണക്കു ശേഷമുള്ള ലോക ക്രമം നിങ്ങളുടെ കാഴ്ചപ്പാടിൽ / Post Corona world order in your views?
കൊറോണക്കാലം നാം വിചാരിച്ചതിലധികം നീണ്ടു പോവുകയാണ്. കേരളത്തിലൊഴിച്ച് രാജ്യത്തിൻറെ മറ്റുഭാഗങ്ങളിലോ, ലോകത്തിലെ വിവിധ രാജ്യങ്ങളിലോ ഈ ബാധ വിട്ടൊഴിഞ്ഞ അവസ്ഥയിലേക്കെത്തിയിട്ടില്ല. അത് ലോകത്തെ സമസ്ത മേഖലയെയും ഗ്രസിച്ചിരിക്കുകയാണ്.
ഇത്തരുണത്തിൽ സമാജം വെബ്സൈറ്റ് ചോദിച്ച അഞ്ചു ചോദ്യങ്ങളും നമ്മുടെ അംഗങ്ങളിൽ നിന്നും ലഭിച്ച ഉത്തരങ്ങളും വായനക്കാർക്കായി ഇവിടെ പങ്കു വെക്കുകയാണ്.
താഴെക്കാണുന്ന ചോദ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ ഉത്തരങ്ങളിലേക്ക് പോകാം.
കൊറോണയും കുടുംബ ബന്ധങ്ങളും നിങ്ങളുടെ കാഴ്ചപ്പാടിൽ /Family Relations & Corona from your perspective?
കൊറോണക്കു ശേഷമുള്ള ലോക ക്രമം നിങ്ങളുടെ കാഴ്ചപ്പാടിൽ / Post Corona world order in your views?
കൊറോണയും ആഘോഷങ്ങളും/ Corona & Celebrations?
കൊറോണ നിങ്ങളെ പഠിപ്പിച്ച ജീവിത പാഠം എന്താണ്/ What is the lesson Corona has taught you?