Site Loader

We would like to share a Keynote speech Video by Prof. Dr. Anayath Rajendrakumar, Vice Chancellor, D.C.R.U.S.T(Deenbandhu Chhotu Ram University of Science and Technology-A Haryana State Government Science & Technology University) at Murthal, Haryana, done as part of 2 day Google Meet organised by India International Intellectual Society in association with Pondicherry Central University and DCRUST Govt University.

The speech is almost an answer to one of our questions below, കൊറോണക്കു ശേഷമുള്ള ലോക ക്രമം നിങ്ങളുടെ കാഴ്ചപ്പാടിൽ / Post Corona world order in your views?

Please watch the video and let us hear what he has to say.

Prof. Dr. Anayath Rajendrakumar


 

കൊറോണക്കാലം നാം വിചാരിച്ചതിലധികം നീണ്ടു പോവുകയാണ്. കേരളത്തിലൊഴിച്ച് രാജ്യത്തിൻറെ മറ്റുഭാഗങ്ങളിലോ, ലോകത്തിലെ വിവിധ രാജ്യങ്ങളിലോ ഈ ബാധ വിട്ടൊഴിഞ്ഞ അവസ്ഥയിലേക്കെത്തിയിട്ടില്ല. അത് ലോകത്തെ സമസ്ത മേഖലയെയും ഗ്രസിച്ചിരിക്കുകയാണ്.

ഇത്തരുണത്തിൽ സമാജം വെബ്സൈറ്റ് ചോദിച്ച അഞ്ചു ചോദ്യങ്ങളും നമ്മുടെ അംഗങ്ങളിൽ നിന്നും ലഭിച്ച ഉത്തരങ്ങളും വായനക്കാർക്കായി ഇവിടെ പങ്കു വെക്കുകയാണ്.

ഉത്തരങ്ങൾ വായിക്കാൻ താഴെക്കാണുന്ന ചോദ്യങ്ങളിൽ ക്ലിക്ക് ചെയ്താലും /Please click on the questions to read their answers.

കൊറോണയും കുടുംബ ബന്ധങ്ങളും നിങ്ങളുടെ കാഴ്ചപ്പാടിൽ /Family Relations & Corona from your perspective?

കൊറോണക്കാലത്ത് നിങ്ങളെ ആകർഷിച്ച ഏറ്റവും നല്ല ക്യാപ്ഷൻ (ശീർഷകം)/The best caption that ever attracted you during the Corona days?

കൊറോണക്കു ശേഷമുള്ള ലോക ക്രമം നിങ്ങളുടെ കാഴ്ചപ്പാടിൽ / Post Corona world order in your views?

കൊറോണയും ആഘോഷങ്ങളും/ Corona & Celebrations?

കൊറോണ നിങ്ങളെ പഠിപ്പിച്ച ജീവിത പാഠം എന്താണ്/ What is the lesson Corona has taught you?

One Reply to “അഞ്ചു കൊറോണച്ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും/Corona Questions & Answers”

  1. കൊറോണ ചോദ്യങ്ങക്കു ഉത്തരങ്ങൾ നൽകിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ആർക്കാണ് സമ്മാനം എന്നറിയാൻ കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *